ചരമം:-

പുന്നശ്ശേരി: ആനോട്ട് പരേതനായ രാഘവൻ നായരുടെ മകൻ സത്യനാഥൻ (57) അന്തരിച്ചു.

അമ്മ :-പരേതയായ കാർത്ത്യായണി അമ്മ, ഭാര്യ :-പരേതയായ പത്മാവതി. സഹോദരങ്ങൾ :-ബാബു , വിനോദ് .സഞ്ചയനം :- ബുധനാഴ്ച.