ചരമം


10.09.2022. 


നരിക്കുനി : പണ്ടാരച്ചാലിൽ ഉണ്ണികൃഷ്ണൻ നായർ (60)  നിര്യാതനായി. പരേതരായ ബാലകൃഷ്ണൻ ഏറാടിയുടെയും ,

കാർത്യായനി അമ്മയുടെയും മകനാണ് ,

ഭാര്യ: വിൽസുകുമാരി. മക്കൾ : വിജയലക്ഷ്മി,വിവേക് കൃഷ്ണൻ.

മരുമകൻ : രാജേഷ്.

സഹോദരങ്ങൾ :-സത്യവതി അമ്മ, രാധാമണിയമ്മ  ,