ചരമം:

ചേളന്നൂർ 8/2 : ശ്രീനാരായണ മന്ദിരത്തിന് സമീപം ചേലകുളങ്ങര താഴത്ത്  രാജന്റെ( സുരാജ്,പൈക്കാളിതാഴത്ത് ) ഭാര്യ സുജാത(ബേബി) (64) അന്തരിച്ചു. മക്കൾ: അമിതാബ്, അംജിത്ത്. മരുമക്കൾ: സുദർശന, ശാരിമോൾ,

സംസ്‌കാരം ഇന്ന് ( 1/10/22) ശനിയാഴ്ച  വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.