ചരമം-

ചെറുവറ്റ :-

ഒടിപ്പുനത്ത് പരേതനായ ചന്തുവിന്റെ മകൻ മുരളീധരൻ (Rtd S |)

(61) നിര്യാതനായി. ഭാര്യ നിഷാദേവി(ആലംഞ്ചേരി ) ,മക്കൾ:- കീർത്തന,കിരൺ , മരുമകൻ :-അക്ഷയ് . സഹോദരങ്ങൾ:- രവീന്ദ്രൻ , മനോഹരൻ , മനോജ് .പരേതനായ ശിവദാസൻ . സംസ്ക്കാരം ഇന്ന് (1/ 10 /22)ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ .