ചരമം:

നരിക്കുനി: പണ്ടാരച്ചാലിൽ ചിരുതക്കുട്ടി (87) നിര്യാതയായി ,സംസ്ക്കാരം ഞായറാഴ്ച (4/09/22) രാവിലെ 9 മണിക്ക് ,ഭർത്താവ്: പരേതനായ രാരുക്കുട്ടി ,മക്കൾ:- ജാനകി ,ശാന്ത ,ബാലകൃഷ്ണൻ (റിട്ടയേർഡ് ഡപ്യൂട്ടി തഹസിൽദാർ ) ,ലീല ,ബാലാമണി ,ഗീത ,മരുമക്കൾ: കണാരക്കുട്ടി ,മൂത്തോറ കുട്ടി ,ധര്മ്മരാജൻ, ഷൈബി ( ഫുഡ്‌ സേഫ്റ്റി ,കൊടുവള്ളി) ,വേലായുധൻ ,ചന്ദ്രൻ ,