ചരമം:

മടവൂർ :-പറയരുമ്മാരത്ത് പരേതനായ കുഞ്ഞയമ്മദിൻ്റെ ഭാര്യ ആസ്യ (88) അന്തരിച്ചു.

മക്കൾ :മൂസ (റിട്ട. അദ്ധ്യാപകൻ), പാത്തുമ്മ, മുഹമ്മദ് അബ്ദുറഹിമാൻ, ആമിന (അദ്ധ്യാപിക, വാദി ഹുസ്ന, എളേറ്റിൽ വട്ടോളി), നഫീസ (അദ്ധ്യാപിക, ഹയർ സെക്കണ്ടറി സ്കൂൾ, നരിക്കുനി), ആയിശ, ഷംസുദ്ദീൻ , ഹൈദറലി (ചൈൽഡ് ലൈൻ, കോഴിക്കോട്),


മരുമക്കൾ : പാത്തുമ്മ, മൂസ (ആവിലോറ), സുലൈഖ, അബ്ദുറഹിമാൻ (എളേറ്റിൽ വട്ടോളി), പരേതനായ ചാലിൽ പൊയിൽ ബഷീർ നരിക്കുനി, മുഹമ്മദലി (മടവൂർ), റഹ്മത്ത്, റജീന (അദ്ധ്യാപിക , മുസ്ലിം ഓർഫനേജ് കോളേജ്, ചെറുവറ്റ),