:ആദരിച്ചു-

പി.സി.പാലം: നാട്ടൊരുമ സ്വയം സഹായ സംഘം,പി.സി.പാലം ഈ വർഷത്തെ മികച്ച യുവ ഹെഡ് മാസ്റ്റർക്കുള്ള ഭാരതീയ ജ്ഞാൻരത്ന അവാർഡ് കരസ്ഥമാക്കിയ അനൂപ് മാസ്റ്ററെ സംഘം പ്രസിഡന്റ് സജീഷ്.കെ ഉപഹാരം നൽകി ആദരിച്ചു. 

   സെക്രട്ടറി സുധീഷ് മൂപ്പോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.സി.ബൽരാജ്, അഷ്റഫ്.കെ.പി, രവീന്ദ്രൻ മാസ്റ്റർ ,ഷിജു നിർമ്മാല്യം തുടങ്ങിയവർ സംസാരിച്ചു ,