ചരമം-

ചേളന്നൂർ: എട്ടേ രണ്ട് ശ്രീ നാരായണ ഗുരുദേവമന്ദിരത്തിനു സമീപം ചീക്കപ്പറ്റ താഴം  ദേവികൃപയിൽ ഷീബ (55) നിര്യാതനായി.

ഭർത്താവ്: ചാത്തൻ കുന്നത്ത്ബാബു  (ശ്രീനാരായണ ഗുരു മന്ദിരം എക്സിക്യൂട്ടീവ് അംഗം) ,മക്കൾ: ബിനോയ് ബാബു(എയർടെൽ), അതുൽ ബാബു.

സഞ്ചയനം :- വ്യാഴാഴ്ച,

Ph : 9946260212, 9656238373,

:9946260212