മദ്റസ ഷോപ്പിംഗ് കോംപ്ലക്സ് ശിലാസ്ഥാപനം നിർവ്വഹിച്ചു :-
നരിക്കുനി: പാലങ്ങാട് അൽ മിസ്ബാഹ് മദ്റസ ഷോപ്പിംഗ് കോംപ്ലക്സ് ശിലാസ്ഥാപനം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവ്വഹിച്ചു. ചടങ്ങിൽ സി മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഹാഫിള് അബൂബക്കർ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. കെ ആലിക്കുട്ടി ഫൈസി, എം ആർ ആലിക്കോയ മാസ്റ്റർ, പി ജി എ തങ്ങൾ, ഫസൽ സഖാഫി, ടി രാജു, ടി എ മുഹമ്മദ് അഹ്സനി, ഒ പി മുഹമ്മദ്, ടി സി മുഹമ്മദ് സഖാഫി, അബ്ദുല്ല സഖാഫി, പി പി ഇബ്റാഹിം സഖാഫി, സി യൂസുഫ് ഹാജി, അബ്ദുറഹിമാൻ ഹാജി സംസാരിച്ചു.


0 അഭിപ്രായങ്ങള്‍