സി മുഹമ്മദ് ഹാജി അനുസ്മരണം
നരിക്കുനി | പുല്ലാളൂരിലെ പൗരപ്രമുഖന്‍ കഴിഞ്ഞ ദിവസം നിര്യാതനായ തച്ചൂര്‍ ചൊവ്വഞ്ചേരി സി മുഹമ്മദ് ഹാജി അനുസ്മരണം നടത്തി. കെ എം അബൂബക്കര്‍ മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. സി അഹമ്മദ് കോയ ഹാജി ഉദ്ഘാടനം ചെയ്തു. കെ എം റഷീദ് സഖാഫി പ്രാര്‍ഥന നടത്തി. പി പി എം ബശീര്‍, പങ്കജാക്ഷന്‍, കെ ടി അസീസ്, വി കെ സുബൈര്‍, വി പി മൊയ്തീന്‍ കുട്ടി, കെ രാമചന്ദ്രന്‍, പി ഹനീഫ, പി അസീസ്, പി മുസ്തഫ, സി അബ്ദുര്‍റഹ്്മാന്‍, ഖാദര്‍ ആരാമ്പ്രം, മജീദ് പരപ്പാറ, കെ പി രവീന്ദ്രന്‍, ഹുസൈന്‍ മുസ് ലിയാര്‍, കെ ജുറൈജ്, എം പി അശ്‌റഫ് പ്രസംഗിച്ചു

ഫോട്ടോ

പുല്ലാളൂര്‍ കോയാലിമുക്കില്‍ സി മുഹമ്മദ്ഹാജി അനുസ്മരണം സി അഹമ്മദ് കോയ ഹാജി ഉദ്ഘാടനം ചെയ്യുന്നു.