കെ. ജി. ഹർഷൻ അനുസ്മരണവും , ഹർഷൻപുരസ്‌കാരവും സമ്മാനിച്ചു

ചേളന്നൂർ.. ശിൽപ്പിയും ചിത്രകാരനും കലാസംവിധായകനുംസംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായിരുന്നകെ. ജി. ഹർഷൻ അനുസ്മരണ പരിപാടി  പ്രശസ്ത നടൻ ദേവ് രാജ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ അനുസ്മരണ സമിതി ചെയർമാൻ കലാമണ്ഡലം സത്യവ്രതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു എഴാമത് കെ ജി ഹർഷൻ പുരസ്ക്കാരം കോഴിക്കോട് കല്ലായി സ്വദേശി ആർട്ടിസ്റ്റ് സി. ശാന്തക്ക് ശ്രീമതി ഷീജ ദേവ് ഹർഷൻ സമ്മാനിച്ചു.

 എം. കെ. രവിവർമ ഹർഷൻ കെ.ജി.അനുസ്മരണ പ്രഭാഷണം നടത്തി. നാടൻ പാട്ട് കലാകരൻ

ചേളന്നൂർ പ്രേമൻ ,,ഷിബു മുത്താട്ട് രാഗേഷ് ഇ , രമേശൻ എൻ എന്നിവർ സംസാരിച്ചു

Photo: എഴാമത് കെജി ഹർഷൻ പുരസ്ക്കാരം ആർട്ടിസ്റ്റ് സി. ശാന്തക്ക് ഷീജ ഹർഷൻ സമ്മാനിക്കുന്നു