: ചരമം -


27.09.2022


നരിക്കുനി :-മൂർഖൻ കുണ്ട് തലക്കോട്ട് കൂടത്തിൽ  പരേതനായ പുറായിൽ ഉത്താൻ മാസ്റ്ററുടെ ഭാര്യ ആമിന കുട്ടി(90) അന്തരിച്ചു ,മക്കൾ: മുഹമ്മദ് അബ്ബാസ് ,മുഹമ്മദ് സാലിഹ് ,ഫാത്തിമ ,സൈനബ ,സൈനിയ ,പരേതരായ മുഹമ്മദ് യൂസഫ് ,മറിയക്കുട്ടി ,