കോണി പടിയിൽ നിന്ന് കാൽ വഴുതി വീണ് യുവതി മരിച്ചു -
നരിക്കുനി :
പാറന്നൂർ അടുക്കത്തുമ്മൽ അഷ്‌റഫിന്റെ ഭാര്യ ജംസീന(32) കോണി പടിയിൽ നിന്ന് കാൽ വഴുതി വീണ് മരണപ്പെട്ടു ,
അലക്കിയ തുണികൾ ഉണക്കുന്നതിനിടെ കോണിപ്പടിയിൽ നിന്ന് കാൽ വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു,
മക്കൾ :
മുഹമ്മദ് സിനാൻ,
മുഹമ്മദ് അമൻ ഹാദി .
വള്ളിയേടത്ത് കുഴിയിൽ ആലിയുടെ മകൾ ആണ് ,സഹോദരങ്ങൾ:- ജംഷിദ് ,ആഷിക് ,


0 അഭിപ്രായങ്ങള്‍