'ഓണാഘോഷവും ,അനുമോദനവും നടത്തി :-
നരിക്കുനി: - അക്ഷര സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷവും ,അനുമോദനവും ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കുനിയിൽ സർജാസ് ഉൽഘാടനം ചെയ്തു ,പി എം ഷംസുദ്ദീൻ അദ്ധ്യക്ഷനായിരുന്നു ,പൂമoത്തിൽ മുഹമ്മദ് ,കെ സബിൽ ,എം അശ്വിൻ ,സി ജുനൈദ് ,തുടങ്ങിയവർ സംസാരിച്ചു ,കെ അൻസാർ സ്വാഗതവും ,കെ ഷറഫുദ്ധീൻ നന്ദിയും പറഞ്ഞു ,തുടർന്ന് വിവിധ കായിക -കലാ പരിപാടികളും, ഗാനമേളയും നടന്നു ,


0 അഭിപ്രായങ്ങള്‍