അധ്യാപക നിയമനം : നരിക്കുനി :-പന്നിക്കോട്ടൂർ ഗവ. എൽ പി സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി അറബിക് തസ്തിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവർ സെപ്റ്റംബർ 14ന് ബുധനാഴ്ച കാലത്ത് 10.30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഹാജരാക്കേണ്ടതാണ്.

0 അഭിപ്രായങ്ങള്‍