ചരമം-

താമരശ്ശേരി :-കട്ടിപ്പാറ വേണാടി വീട്ടിൽ പരേതരായ അരിയൻ /മീനാക്ഷി ദമ്പതികളുടെ മകൾ ഉഷാകുമാരി  (46)അന്തരിച്ചു. ഭർത്താവ് :- ചന്ദ്രൻ, മക്കൾ:- വിഷ്ണു, ജിഷ്ണ,

സഹോദരങ്ങൾ. രാജൻ, ലിൻഷ,

സഞ്ചയനം :-ബുധൻ,