വായന വളർത്തുവാൻ വിദ്യാർഥികൾ
നരിക്കുനി:
ബൈത്തുൽ ഇസ്സ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഗ്രാമങ്ങളിലെ പൊതുജന വായനശാലകൾ ശാക്തീകരിക്കുന്ന പദ്ധതിയിലേക്ക് വോളൻ്റീർസ് സ്വരൂപിച്ചു , ആദ്യ ഘട്ട പുസ്തകങ്ങൾ മടവൂർ പഞ്ചായത്ത് വാർഡ് മെമ്പർ പ്രജീന അഖിലേഷിന് കൈമാറി.
പരിപാടിയിൽ പ്രോഗ്രാം ഓഫീസർ SK സിദ്ധിക്ക് അഹ്മദ് ,മുൻ പ്രോഗ്രാം ഓഫീസർ MA സിദ്ധിക്ക്, വളണ്ടിയർമാരായ സാലിഹ് -കുറ്റിക്കാറ്റൂർ, അനൂജ ബാബു ,ആരാതി m k, മുഹമ്മദ് അഫ്ലഹ്,നിഹാല ജാസ്മിൻ എന്നിവർ സംസാരിച്ചു ,


0 അഭിപ്രായങ്ങള്‍