ചരമം:-

കണ്ടോത്ത്പാറ :-മേലെമുണ്ടഞ്ചേരി ഹുസൈൻ (52) അന്തരിച്ചു ,പിതാവ്: പരേതനായ കാസിം ,മാതാവ്: പാത്തുമ്മയ്യ് ,ഭാര്യ: നസീമ ,മക്കൾ - ഹർഷിദ, അൻഫിയ. ഹർഷിദ് ,മരുമക്കൾ:- സജീർ (മാനിപുരം), അൻവർ സാദിഖ് (എര വന്നൂർ ) ,സഹോദരങ്ങൾ:- അബ്‌ദുൾ ഖാദർ, സഫിയ, മയ്യിത്ത് നമസ്കാരം 2/10/22 ഞായർ ഇന്ന് രാവിലെ 9 മണിക്ക് പുന്നൂർ ചെറുപാലം ജുമാമസ്ജിദിൽ.