ചരമം :-

ഖദീജ  (88)


:02.10.2022

നരിക്കുനി : കൊടുവള്ളി റോഡിൽ ചാമ്പാട്ടിൽ പരേതനായ അഹമ്മദിൻ്റെ ഭാര്യ ഖദീജ  (88) അന്തരിച്ചു.

മക്കൾ: പരേതനായ അബൂ ബക്കർ , ഉമ്മർ, ആമിന, ആയിഷ, മറിയ, ഫാത്തിമ

മയ്യിത്ത് നമസ്കാരം ഇന്ന് (2/10/22) ഞായറാഴ്ച വൈകുന്നേരം  4 മണിക്ക് നരിക്കുനി ജുമാ മസ്ജിദിൽ.