നരിക്കുനി. :- പന്നൂരിൽ മസാല കച്ചവടം (പി പി സ്റ്റോഴ്സ് ) നടത്തുന്ന വട്ടപ്പാറപ്പൊ യിൽ ഓതയോത് ഹുസൈൻ (65) അന്തരിച്ചു. ഭാര്യ. ഖദീജ. മക്കൾ. സിദ്ധീഖ്, സിറാജ്, അഫ്ന' മരുമകൻ. സിദീഖ് (കരീറ്റിപ്പറമ്പ്.), മുംതാസ് ,ഷാഹിദ ,സഹോദരങ്ങൾ:- ഉമ്മർ ,അബൂബക്കർ ,