ചരമം

ചേളന്നൂർ: അമ്പലത്ത് കുളങ്ങര കുന്നുമ്മൽ താഴം ശ്രീഹരിയിൽ രമണി. എ.പി. (62) റിട്ടയേർഡ് ലാബ് അസി. കോഴിക്കോട് ഡെന്റൽ മെഡി.കോളേജ് ) നിര്യാതയായി.

പരേതരായ വേലു എ പി. - മാധവി ദമ്പതികളുടെ മകളാണ്.

ഭർത്താവ്: കെ.പി. സഹദേവൻ (

സഹൻ സ് ഡ്രസ്സസ്സ് )

മക്കൾ: രോഷ്ന , സുഷ്ന ഹരിപ്രസാദ്,

മരുമക്കൾ: ഷെറിൻ രാജ്, ഉജീഷ്, അജ്‌ഞു

സഞ്ചയനം: വ്യാഴം

Ph: 9995193823,9446647172