മടവൂർ മുക്ക്: കുനിയൻ കുഴിയിൽ പരേതനായ കുഞ്ഞിമൂസ്സയുടെ ഭാര്യ പാത്തുമ്മ (82) നിര്യാതയായി. മക്കൾ: അബ്ദുൾ അസീസ്, മുഹമ്മദ്, കുഞ്ഞിരായിൻ, അബ്ദുൽ നാസർ, അബ്ദുൽ ബഷീർ ,സുഹറ. മരുമക്കൾ:-ജമീല (കൊടുവള്ളി) ,ഫാത്തിമ (ആരാമ്പ്രം), ഖദീജ (മടവൂർമുക്ക് ), ഫൗസിയ (പാലത്ത് ),നസിയ (എസ്റ്റേറ്റ് മുക്ക് ), കുഞ്ഞിമൊയ്തീൻ കുട്ടി (മൂഴിക്കൽ); മയ്യിത്ത് നമസ്കാരം (24/10/22) തിങ്കളാഴ്ച  രാവിലെ 9.30 ന് കുന്നത്ത് ജുമാ മസ്ജിദിൽ.