ചരമം:-

ഇമ്പിച്ചി പാത്തുമ്മ ഹജ്ജുമ്മ :-

മടവൂർ : മുൻ മടവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടും, പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡണ്ടുമായിരുന്ന പരേതനായ ടി.കെ. അബ്ദുള്ള ക്കുട്ടി മാസ്റ്ററുടെ ഭാര്യ വളപ്പിൽ ഇമ്പിച്ചിപാത്തുമ്മ ഹജ്ജുമ്മ (86) അന്തരിച്ചു ,

മക്കൾ : റാസിഖ് വളപ്പിൽ(മടവൂർ ടൗൺ ജിസിസി കെഎംസിസി പ്രസിഡണ്ട്‌), ഹബീബ് (മടവൂർ ടൗൺ എസ്. വൈ.എസ് സെക്രട്ടറി ), ഇർബാസ് (മടവൂർ ടൗൺ എസ്.ടി.യു ട്രഷറർ ), ഫാത്തിമത്ത്സുഹറ,റൈഹാനത്ത്, സൈനബ, ഖമറുന്നിസ, മുനീറ,

മരുമക്കൾ : മുഹമ്മദ്‌ മാസ്റ്റർ - കരുവൻപൊയിൽ (റിട്ടയേർഡ് അധ്യാപകൻ ), അബു (മഠത്തും കുഴി), വി.പി.സി അബൂബക്കർ (രാംപൊയിൽ),  മുഹമ്മദലി (പാറന്നൂർ,, ഷറീന (ചാത്തമംഗലം, ), ഷറീന (കുണ്ടായി), നൗഷിന (ആരാമ്പ്രം) ,