ചരമം:: ''-

:24.10.2022

ചേളന്നൂർ 7/6 : അരീപ്പുറത്ത് പരേതനായ യു.പി. പത്മനാഭന്റെ ഭാര്യ സരസ്വതി (82) അന്തരിച്ചു.

സംസ്കാരം 25/10/22 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.


മക്കൾ : ഭാസുര (ഹോമിയോ ഡോക്ടർ), സുനീഷ് കുമാർ (സരസ്വതി ജ്വല്ലറി ബാലുശ്ശേരി), ജ്യോതികുമാർ (റിട്ട.അധ്യാപകൻ, എ യു പി സ്കൂൾ പി.സി.പാലം)


മരുമക്കൾ : ദേവദാസ് (റിട്ട. വിജയ ബാങ്ക് മാനേജർ ) ,സിന്ധു (മലാപ്പറമ്പ്), ലത (അധ്യാപിക, എ കെ കെ ആർ ബോയ്സ് എച്ച് എസ് ചേളന്നൂർ),