ചരമം:-
രാമല്ലൂർ :-കിഴക്കേടത്ത് മാധവി (94) അന്തരിച്ചു.
ഭർത്താവ്: പരേതനായ പെരച്ചക്കുട്ടി,
മക്കൾ: പദ്മിനി, വിജയൻ, ദമയന്തി, സുശീല,ശാന്ത,
മരുമക്കൾ:വേലായുധൻ (കൊടുവള്ളി),രാധാകൃഷ്ണൻ (വെള്ളന്നൂർ,റിട്ട. നേവി സിവിലിയൻ) , ബാബു ( ചേളന്നൂർ, പി.എം. ഏജൻസി ), ബീന (പനങ്ങാട് ),പരേതനായ ബാലൻ( കൂമുള്ളി )
സഞ്ചയനം തിങ്കളാഴ്ച


0 അഭിപ്രായങ്ങള്‍