ഉണരാം..  ഉയരാം..

ലഹരിക്കെതിരെ


 24.10.2022


ലഹരിക്കെതിരെ പ്രതിരോധ ജ്വാല തെളിച്ച് ലഹരി വിരുദ്ധ പോരാട്ടത്തിൽ അണിചേരാം,


ഉണരാം... ഉയരാം... ലഹരിക്കെതിരെ,


👉🏽 സൗജന്യ കൗൺസിലിംഗ്

ടോൾ ഫ്രീ നമ്പർ : *14405*


ലഹരി വസ്തുക്കളുടെ ഉപയോഗം, വിൽപന കടത്ത്, സംഭരണം, മുതലായ വിവരങ്ങൾ ചുവടെയുള്ള നമ്പറുകളിൽ അറിയിക്കാം..


▫️എക്സൈസ് കൺട്രോൾ റൂം

9447178000, 

9061178000.


▫️പോലീസ് കൺട്രോൾ റൂം *112*


ലഹരിക്കെതിരെയുള്ള ഈ നവകേരള മുന്നേറ്റത്തിൽ ഏവരും പങ്കാളികളാവുക.💪