ചരമം:-
എരവന്നൂര്‍ :- കോട്ടോട്ടുകുന്നുമ്മല്‍ പരേതനായ തെയ്യത്തിരയുടെ ഭാര്യ തനിയായി (90)
മരണപെട്ടു.
മക്കള്‍. ഗംഗാധരന്‍, സുരേഷ്, പ്രദീപന്‍,
ലീല, സജിനി.
മരുമക്കള്‍ :-നാരയണി (പാലത്ത് ), മല്ലിക (പാലത്ത് ), ബീന (കരിയാത്തന്‍ കാവ്). സതീശന്‍ (അടിമാലി).
സഞ്ചയനം. ബുധനാഴ്ച.
ph :-9746916343 ,
9846708657,


0 അഭിപ്രായങ്ങള്‍