ബൈത്തുൽ ഇസ്സയിൽ എം. എ സോഷിയോളജി -

നരിക്കുനി  :- കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അഫിലിയേട്ടഡ് ചെയ്തിട്ടുള്ള ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം. എ സോഷിയോളജി കോഴ്സിന് സർക്കാർ അംഗീകാരം ലഭിച്ചു. ഏത് ഡിഗ്രി കോഴ്സ് പൂർത്തീകരിച്ചവർക്കും എം. എ സോഷിയോളജിക്ക് അപേക്ഷിക്കാവുന്നതാണ്. ഫോൺ: 9895507752,