പരസ്യ ലേലം


കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിലെ വടകര പോലിസ് സ്റ്റേഷൻ വളപ്പിലുളള പോലീസ് ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കുന്നതിനായി  ഒക്ടോബർ 26 ന് പകൽ 11 മണിക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ പരസ്യമായി ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് : 0496 2523031