പരിശീലന പരിപാടി


ബേപ്പൂർ നടുവട്ടത്തുള്ള  ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് പരിശീലന കേന്ദ്രത്തിൽ  ഒക്ടോബർ 14 ,15  തീയതികളിലായി ശുദ്ധമായ പാലുല്പാദനം എന്ന വിഷയത്തിൽ ദ്വിദിന പരിശീലന പരിപാടി നടത്തുന്നു. ഒക്ടോബർ 11 ന്  വൈകിട്ട്  5  മണിക്ക് മുൻപായി dd-dtc-kkd.dairy@kerala.gov.in  ഇ- മെയിലിൽ രജിസ്റ്റർ ചെയ്യണം .കൂടുതൽ വിവരങ്ങൾക്ക് : 0495 2414579