അപേക്ഷ ക്ഷണിച്ചു :-


ഗവ:കോളേജ് തലശ്ശേരി ചൊക്ലിയിൽ സൈക്കോളജി അപ്രന്റീസിനെ ആവശ്യമുണ്ട്.സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം തുടങ്ങിയവ അഭിലഷണീയം.  ഉദ്യോഗാർത്ഥികൾ ഒക്ടോബർ 11 ന് രാവിലെ 10 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2966800