ടെണ്ടർ ക്ഷണിച്ചു :-


വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള കോഴിക്കോട് അർബൻ ഐ.സി.ഡി.എസ് കാര്യാലയത്തിലേക്ക് 2022-23 സാമ്പത്തിക വർഷത്തിലേക്ക് കരാർ  വാഹനം വാടകക്ക് ഏടുക്കുന്നതിനായി ടെണ്ടർ നടത്തുന്നു.  അപേക്ഷാ ഫോം വിതരണം ചെയ്യുന്ന അവസാന തിയ്യതി ഓക്ടോബർ 13  ഉച്ചക്ക്  1 മണി വരെ.കൂടുതൽ വിവരങ്ങൾക്ക് : - 0495 2702523/ 8547233753 .