വൈദ്യുതി മുടങ്ങും :-
നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ ഓഫീസിന് കീഴിൽ 13/10 / 22 വ്യാഴം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കുട്ടമ്പൂർ ,ആശാരിക്കുന്ന് ,പുതിയേടത്ത് ,പാലങ്ങാട് ,തോൽപ്പാറമല ,കൊടോളി, വേങ്ങാക്കുന്ന് ,കുണ്ടായി ,ഭരണി പാറ ,കളത്തിൽ പാറ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും


0 അഭിപ്രായങ്ങള്‍