ചരമം:-
പാത്തുമ്മ
നരിക്കുനി: പാറന്നൂർ പു റായിൽ പരേതനായ കുട്ടി ഹസ്സൻ്റ ഭാര്യ പാത്തുമ്മ (73) അന്തരിച്ചു ,. മക്കൾ:- മുസ്തഫ (റിയാദ്) ,ആയിഷ, സഫിയ ,സുബൈദ, സാബിറ, ഹസീന, മരുമക്കൾ -സാബിറ, അബ്ദുൽ ഖാദർ, അബ്ദുൽ ഹമീദ് (അത്തോളി), അബ്ദുറസാഖ് (മച്ചക്കുളം), അഷ്റഫ് (പൈമ്പാലുശ്ശേരി), അബ്ദുറഷീദ് (വെള്ളിമാടുകുന്ന്), സഹോദരങ്ങൾ: പരേതനായ അഹമ്മദ് കോയ, ഉസ്മാൻ (പുൽപ്പള്ളി), അബ്ദുറഹ്മാൻ ( പുല്ലാളൂർ), കദീജക്കുട്ടി (മച്ചക്കുളം) ,ആയിഷ (ചീരാൽ ) ,ആമിന (ബത്തേരി) , (ചീരാൽ ) ,സുലൈഖ (കൊളത്തറ), റംല (കിഴക്കോത്ത്)


0 അഭിപ്രായങ്ങള്‍