അഭിമുഖം നടത്തുന്നു :-


കോഴിക്കോട് നിർഭയ ഷെൽട്ടർ ഹോമിൽ  കരാർ അടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റ് പാർട്ട് ടൈം തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബർ 17 ന് രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷനിലെ  താലൂക്ക് കോൺഫറൻസ്  ഹാളിൽ  നടത്തപ്പെടുന്നു. കൂടുതൽ  വിവരങ്ങൾക്ക് :  9496386933