മരം ലേലം


കോഴിക്കോട് സിറ്റി ഡിഎച്ച് ക്യൂ  കോമ്പൗണ്ടിൽ മുറിച്ചിട്ട മരം ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് ഡി എച്ച് ക്വൂ മാലൂർകുന്നിൽ വെച്ച്  പുനർലേലം ചെയ്തു വിൽപ്പന നടത്തുന്നു.