കോടിയേരിയെ അനുസ്മരിച്ചു.:


നരിക്കുനി: നരിക്കുനിയിൽ നടന്ന അനുസ്മരണ യോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.സിപിഐഎം കക്കോടി  ഏരിയ കമ്മിറ്റി അംഗം വി സി ഷനോജ് അദ്ധ്യക്ഷനായിരുന്നു , പഞ്ചായത്ത്‌ പ്രസിഡന്റ് സി കെ സലീം, ശശീന്ദ്രൻ മാസ്റ്റർ, വി ഇല്ല്യാസ്, മനോജ്‌ നടുക്കണ്ടി,സർജാസ് കുനിയിൽ, ഷിഹാന രാരപ്പൻ കണ്ടിയിൽ, മജീദ് മഠത്തിൽ, റഷീദ് എം കെ സി, അപ്പു പന്നിപ്പൊയിൽ, മനോജ്‌ കുമാർ,നൗഷാദ്, സിദ്ധിക്ക് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.കെ പി മോഹനൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐഎം ലോക്കൽ സെക്രട്ടറി കെ കെ മിഥിലേഷ് സ്വാഗതം പറഞ്ഞു ,