നരിക്കുനിയിലെ പൗര പ്രമുഖനായ NC അഹമ്മദ് ഹാജി അന്തരിച്ചു :-
24.10.2022.
നരിക്കുനി : പ്രമുഖ വ്യവസായിയും, നരിക്കുനിയിലെ കാരണവരുമായിരുന്ന ചെങ്ങോട്ട് പൊയിൽ കൈപ്പുറത്ത് NC അഹമ്മദ് ഹാജി (86)അന്തരിച്ചു.മയ്യത്ത് നമസ്ക്കാരം 24/10/22 തിങ്കളാഴ്ചരാത്രി10 മണിക്ക് ചെങ്ങോട്ടു പൊയിൽ ജുമ: അ മസ്ജിദിൽ,ചെങ്ങോട്ട് പൊയിൽ ജൂമ: അത്ത് പള്ളി പ്രസിഡൻ്റുമാണ്.
ദീർഘകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം.നരിക്കുനി അങ്ങാടിയിൽ നിരവധി ബിൽഡിങ്ങുകളുടെ ഉടമയും അറിയപ്പെടുന്ന കോഴിക്കോട് വലിയങ്ങാടിയിലെ കച്ചവടക്കാരനും ആയിരുന്നു ., ഭാര്യമാർ :- പരേതയായ ഖദീജ ,ഹലീമ ,മക്കൾ:-ആമിന ,അബൂബക്കർ ,ആലി ,അബ്ദുൾ ജബ്ബാർ (മർകസ് അലുംനി സെൻട്രൽ കമ്മിറ്റി സെക്രെട്ടറിയും മർകസ് സ്ഥാപനങ്ങളുടെ സജീവ സഹകാരിയുമാണ്) , ,ഷാഫി ,ഷഫീഖ് മരുമക്കൾ: മജീദ് vc,(പതിമംഗലം), ഫിറോസ (അണ്ടോണ), ഹസീന (അണ്ടോണ), ഷറീന (പാറന്നൂർ), നുസൈഫ (നരിക്കുനി ), മിൻഷ (കാരന്തൂർ),


0 അഭിപ്രായങ്ങള്‍