കാക്കൂർ: രാമല്ലൂർ മൂത്തേടത്ത് വാരിയത്ത് ലക്ഷ്മിക്കുട്ടി വാരസ്യാർ (100) അന്തരിച്ചു. ഭർത്താവ്: പരേതനായ അച്യുതവാര്യർ ,

മക്കൾ: യശോദ (റിട്ട. അധ്യാപിക), പത്മാവതി (റിട്ട. അധ്യാപിക, ആലപ്പുഴ), ശാന്തകുമാരി (റിട്ട. അധ്യാപിക, കണ്ണൂർ), ചന്ദ്രിക, വസന്തകുമാരി (റിട്ട. സിവിൽ സപ്ലൈസ്), ശോഭന (റിട്ട. ബി.എസ്.എൻ.എൽ., പാലക്കാട്),

 മരുമക്കൾ :മുകുന്ദ വാര്യർ, കൃഷ്ണവാര്യർ, സത്യനാരായണൻ, രാമചന്ദ്രൻ, പരേതനായ പഴനി സ്വാമി, സംസ്കാരം വെള്ളിയാഴ്ച (4/11/22)വൈകീട്ട് നാലിന് വീട്ടുവളപ്പിൽ ,