ചരമം:- 

നരിക്കുനി: -കുണ്ടായി   നീറ്റുപുറ ച്ചാലിൽ ജഅഫർ (40 ) Driver ACC സിമന്റ് നിര്യാതനായി ,

പിതാവ് :-പരേതനായ അഹമ്മദ് കോയ . 

മാതാവ്: ഖദീജ '

ഭാര്യ :-സാജിദ(എരവന്നൂർ) ,

മക്കൾ:- ഹുദാ ഫാത്വിമ (അൽഫോൺസാ സ്കൂൾ താമരശ്ശേരി,

ആയിശ ലുബാബ (Global Public School ഇയ്യാട്) ,

സഹോദരങ്ങൾ:- സിദ്ധീഖ് , ശിഹാബ് , അബ്ദുൽ ജലീൽ , ഫുസ്‌ല ,