ചരമം:

24.11.2022

നരിക്കുനി : പിസി പാലം തോട്ടോളി താമസിക്കും ,പാറന്നൂർ വെള്ളച്ചാലിൽ അബ്ദുൽ ലത്തീഫ്(45) ജോലിക്കിടെ കുഴഞ്ഞ് വീണ് മരണപ്പെട്ടു ,ഓട്ടോയിൽ ലൈനിൽ പച്ചക്കറി ഇറക്കി കൊണ്ടിരിക്കെയാണ് കുഴഞ്ഞ് വീണത് ,ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിട്ടില്ല ,മയ്യത്ത് നമസ്ക്കാരം രാത്രി 8 മണിക്ക്  പി സി പാലം ജുമാ മസ്ജിദിലും ,8-30 ന്പാറന്നൂർ ജുമാ മസ്ജിദിലും നടക്കും ,ഭാര്യ :-ഷറീന ,മക്കൾ: ഷബ്ന ,ഷാമിൽ ,

സന ഫാത്തിമ ,

പിതാവ്:പരേതനായ വെള്ളച്ചാലിൽ ചെറിയ മുഹമ്മദ് ,

മാതാവ്: പരേതയായ ആമിന ,

സഹോദരങ്ങൾ:- അഷറഫ് ,സലീം ,ഫൈസൽ ,സഫീന