അനുശോചന യോഗം സംഘടിപ്പിച്ചു

 :- പ്രമുഖ മത പണ്ഡിതനും ബൈത്തുൽ ഇസ്സ സ്ഥാപനങ്ങളുടെ പ്രസിഡന്റും ആയ കാന്തപുരം എ പി മുഹമ്മദ്‌ മുസ്ലിയാരുടെ നിര്യാണത്തിൽ ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. ബൈത്തുൽ ഇസ്സ പ്രസിഡന്റ്‌ ജനാബ്. മൊയ്തീൻകുട്ടി ഹാജി, ജനറൽ സെക്രട്ടറി ജനാബ്. അഹമ്മദ്‌ അഹ്സനി, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൻ അബ്ദുറഹിമാൻ, മാനേജ്മെന്റ് കമ്മറ്റി അഗങ്ങളായ ശ്രീ. അബ്ദുറഹിമാൻ മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ ഷമീർ കെ, അക്കാഡമിക് ഡയറക്ടർ ഡോ. അഹമ്മദ്‌ സി കെ, പ്രൊഫ സി ടി ഫ്രാൻസിസ്,ശ്രീ. ജോൺസൻ, ശ്രീ റസാഖ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ശ്രീ. സുരേഷ് എം, കുന്നമംഗലം ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. ഷിയോലാൽ എൻ, സുപ്രണ്ട് ശ്രീ. അഹമ്മദ്, ശ്രീ. ജമാലുദ്ധീൻ എന്നിവർ അനുശോചനം യോഗത്തിൽ സംസാരിച്ചു െr''. a Photo- ബൈത്തുൽ ഇസ്സയിൽ നടന്ന അനുശോചന യോഗത്തിൽ ശ്രീ. അഹമ്മദ്‌ അഹ്സനി സംസാരിക്കുന്നു.