ചരമം:-

കാക്കൂർ : വേങ്ങാക്കളത്തിൽ ഇസ്മായിൽ (48) അന്തരിച്ചു.മാതാവ്: ഖദീജ പിതാവ്: പരേതനായ അബ്ദുള്ളക്കുട്ടി, ഭാര്യ: സൗദ, മക്കൾ: സഹീറ, റംഷിന. മരുമകൻ: സനീസ്  ,സഹോദരങ്ങൾ: പരേതനായ പക്കർ, സലാം, അസീസ്, അബൂബക്കർ (MCH) ,പാത്തുമ്മ, നബീസ, ആയിഷ, ആമിന, സൈനബ