ചരമം:
അബ്ദുൽ ലത്തീഫ്
മടവൂർ : മടവൂർമുക്ക് താനിയേൽകുന്നുമ്മൽ താമസിക്കും ചെറുമലയിൽ അബ്ദുൽ ലത്തീഫ്(54) അന്തരിച്ചു , പിതാവ് :-പരേതനായ ചെറുമലയിൽ അബ്ദുള്ള. മാതാവ് :-ഫാത്തിമ, ഭാര്യ : ഷറീന, മക്കൾ : ഫാത്തിമ ഹനാൻ,ഹാദി അമൻ.
സഹോദരങ്ങൾ : അസീസ്, സാജിദ്, ഷമീന.
മയ്യത്ത് നമസ്കാരം (7/11/2022) തിങ്കളാഴ്ച രാവിലെ 8.30 മണിക്ക് കുന്നത്ത് ജുമാ മസ്ജിദിൽ,


0 അഭിപ്രായങ്ങള്‍