ചരമം :-
പ്രേമവല്ലി
മടവൂർ : കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് സി. പത്മനാഭകുറുപ്പിന്റെ ഭാര്യ വെളയാഞ്ചേരി പ്രേമവല്ലി (69) അന്തരിച്ചു , മക്കൾ : പ്രീത, പ്രിയ, പരേതനായ പ്രജീഷ് കുമാർ, മരുമക്കൾ : സത്യപ്രസാദ് (ചാത്തമംഗലം- ബിസിനസ് ),അജയൻ (അന്നശ്ശേരി -എസ്.ബി.ഐ കോഴിക്കോട് ), സഹോദരങ്ങൾ : വേണുഗോപാലൻ നായർ (ആധാരം എഴുത്ത് ), മുരളീധരൻ നായർ (കിറ്റെക്സ് ),ആനന്ദകൃഷ്ണൻ (റിട്ട : അദ്ധ്യാപകൻ ), അരവിന്ദാക്ഷൻ (ബിസിനസ് ), വിനോദ് കുമാർ (കൃഷി ), ഷൈജ,
സഞ്ചയനം -വെള്ളിയാഴ്ച


0 അഭിപ്രായങ്ങള്‍