ചരമം:

നരിക്കുനി: പാറന്നൂർ കച്ചേരി പറമ്പിൽ ഉമർ (ഫുജൈറ) (54 )നിര്യാതനായി. പിതാവ് :- പരേതനായ മുഹമ്മദ് കോയ ഹാജി, മാതാവ് :-പരേതയായ ആയിശ.

ഭാര്യ: റംല (ചുള്ളിയാട്ട്.) ,

മക്കൾ: റുക്സാന, റുബീന.

മരുമക്കൾ: മുഹമ്മദ് റാഫി (പട്ടർ പാലം), അജ്മൽ (തിരൂർ) .

സഹോദരങ്ങൾ: അബ്ദുൽ ഖാദർ ,അബ്ദുൽ അസീസ് ,അബ്ദുൽ റഹ്മാൻ, അബ്ദുള്ള, മുഹമ്മദ് അലി, ഫാതതിമ.

മയ്യത്ത് നമസ്ക്കാരം 17/11/22 വ്യാഴം വൈകുന്നേരം 6 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ ,