മടവൂർ : അടുക്കത്തുമ്മൽ വേലായുധൻ(63) നിര്യാതനായി. ഭാര്യ: ലീല, മക്കൾ :വിജേഷ്, പ്രതീഷ്, ലസിത. മരുമക്കൾ:ബിജു, പ്രിൻജിപ്രതീഷ്, രമ്യവിജേഷ്.