ചരമം:-

കാക്കൂർ, കിഴക്കെ പുത്തലത്ത് കുഴിയിൽ  സോമനാഥൻ നായർ (59) നിര്യാതനായി. സഹോദരങ്ങൾ: സത്യഭാമ ,പരേതരായ സരോജിനി അമ്മ, കൃഷ്ണനുണ്ണി, ചന്ദ്രൻ ,ലളിത, സഞ്ചയനം: വ്യാഴം.