ചേളന്നൂർ.. എട്ടേ രണ്ട് ശ്രീനാരായണ മന്ദിരത്തിനു സമീപം നഞ്ചനാത്ത്താഴത്ത് നാരായണി (88) നിര്യാതനായി.

ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി

മക്കൾ: പുഷ്പ, ഗോപിനാഥൻ, ശശികുമാർ ( ഡാലിയ സ്ക്കെയിൽ )ഗണേശൻ (സൂര്യ ക്രിയേഷൻ സംസ്കൃതി ജില്ലാ കോർഡിനേറ്റർ) പരേതയായ ദേവി.

മരുമക്കൾ: രാജൻ കെ.എം, ചോയിക്കുട്ടി പാലത്ത് , ഗീത, ജോഷില (എഡ്യു . മാർട്ട് കോഴിക്കോട്)

സഹോദരങ്ങൾ: മുണ്ടക്കാട്ടിൽ ഭരതൻ , പരേതരായ ചെറുചോയി , ചിരുതക്കുട്ടി

cont : 9400 912126, 9846 868497