കാക്കൂർ: കിഴക്കേ പറമ്പത്ത് നാരായണൻകുട്ടി (61) അന്തരിച്ചു.
 ഭാര്യ: ലീല
 മക്കൾ: അഞ്ജുഷ ,അനുഷ
 മരുമക്കൾ: ദിപേഷ്, രബിൻ
സഞ്ചയനം ഞായറാഴ്ച

-